നാടൻ കുത്തരി

 • തദ്ദേശീയമായി കൃഷി ചെയ്ത് വിളവെടുക്കുന്ന പോഷകഗുണമുള്ളതും സ്വാദുള്ളതുമായ അരിയാണ് നാടൻ കുത്തരി . നല്ല നിറവും വളരെ അധികം ഗുണങ്ങളുമുള്ള ഒന്നാണ് നടൻ കുത്തരി അഥവാ പുഴുങ്ങലരി

 • ദക്ഷിണേന്ത്യൻ പാചകത്തിലെ ഒരു പ്രധാന ഭക്ഷണമാണ് കുത്തരി ചോറ് ഇത് രുചികരവും നാരുകളാൽ സമ്പുഷ്ടവും ആൻ്റി ഓക്‌സിഡൻ്റുകളാൽ നിറഞ്ഞതുമായ ഒരു ആഹാരമാണ്.

വയനാട്ടിൽ നിന്നാണ് ഫുഡ് കെയർ നാടൻ കുത്തരി എത്തിക്കുന്നത്.


 

 ഒരു ഫുഡ് കെയർ RICE PACK VIP അംഗങ്ങൾക്ക്  എല്ലാ മാസവും പ്രത്യേക വിലകുറവോടെ അഞ്ച് കിലോ കുത്തരി പാക്ക് വിതരണം നടത്തുന്നു .

 

 • അംഗത്വ ഫീസ് : 460 രൂപ
 • പ്രതിമാസ അരി പായ്ക്ക് അഞ്ച് കിലോ ബാഗ്: 460 രൂപ
 • FCR അംഗങ്ങൾ  കാർഡ്: രൂപ. 360 രൂപ
 • വിൽപ്പന വില  ഒരു കിലോ: 92-99 രൂപ
 • FCR അംഗങ്ങൾ ഒരു കിലോ 72 രൂപ
 • ഷിപ്പിംഗ് (90 X12=പ്രതിവർഷം 1080 രൂപ സൗജന്യം
 • പ്രതിമാസ സേവിംഗ് 5 കിലോ ബാഗ്: 100 രൂപ
 • അഞ്ച് കിലോ ബാഗ് ലാഭിക്കുന്നു1200 +1080: രൂപ. .2280
 • കേരളം, ചെന്നൈ, ബെംഗളൂരു നഗരങ്ങൾ മാത്രം
ഒരു ഓഫീസ് , സ്‌കൂൾ,കോളേജ് , സെക്രട്ടറിയേറ്റ് ,സിവിൽ സ്റ്റേഷൻ ,ആശുപത്രികൾ  എന്നിവിടങ്ങളിലെ  അഞ്ച് ജീവനക്കാർ ഗ്രൂപ്പ് ആയി ചേർന്നാൽ ഓരോരുത്തർക്കും പ്രത്യേക കോർപ്പറേറ്റ് സമ്മാനമായി രണ്ട് കിലോ ഗന്ധകശാല അല്ലെങ്കിൽ  കയമ അരി ഓണത്തിന് സൗജന്യമായി ലഭിക്കുന്നു