Red Rice from Wayanad | വയനാടൻ കുത്തരി

iframe src="https://www.flipbookpdf.net/web/site/348faa6abee27db3de4aed9927deb5685daffdd4202406.pdf.html" width="900" height="637" frameborder="0" webkitAllowFullScreen mozallowfullscreen allowFullScreen>

     വാർഷിക വരിസംഖ്യയുടെ ഒരു ഭാഗം അടുത്ത വർഷത്തെ കൃഷിക്കയും ഉപയോഗിക്കുമ്പോൾ  മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ വിലക്ക്  നാടൻ  കുത്തരി ലഭിക്കുന്ന  പദ്ധതി 

      രുചിയും ഔഷധ ഗുണങ്ങളുമുള്ള വിവിധ തരം അരികൾക്ക് പേരുകേട്ട വയനാടൻ മണ്ണിൽ നിന്നും വിളവെടുത്ത് സംസ്കരിച്ച വയനാടൻ തൊണ്ടി, വലിച്ചൂരി , ഉമ ,കുള്ളൻ തോണ്ടി എന്നി കുത്തരികൾ എല്ലാ മാസവും വീട്ടിൽ എത്തുന്ന ഒരു സവിശേഷ പദ്ധതിയാണിത്.

 

     ഒരിക്കലെങ്കിലും വയനാട്ടിൽ വന്നവരും വയനാടിനെ കുറിച്ച് കേട്ടറിവുള്ളവരും പ്രത്യേകം ചോദിച്ചു വാങ്ങുന്ന അരിയാണ് വയനാടൻ തൊണ്ടി, വലിച്ചൂരി തുടങ്ങിയ നെല്ലിനങ്ങളിൽ നിന്നും ലഭിക്കുന്ന അരികൾ.

ആവശ്യക്കാർ ഏറെയുള്ള വയനാടൻ ചെമ്പൻ അരികൾ അന്വേഷിക്കുന്നവർക്ക് പലപ്പോഴും ലഭിക്കാറില്ല.

      ർഷത്തിൽ ഒരു തവണ മാത്രം ഉൽപാദനമുള്ളവയാണ് വയനാട്ടിലെ നെല്ലിനങ്ങൾ അതുകൊണ്ടുതന്നെ ലഭ്യതയും കുറവാണ്. കഴിഞ്ഞ മൂന്നുവർഷമായി ഫുഡ് കെയർ നടപ്പാക്കിവരുന്ന വാർഷിക പാക്കേജ് വഴി ഇന്ത്യയിൽ എല്ലാ നഗരങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയ അരികൾ വിതരണം ചെയ്തുവരുന്നു. 

വാർഷിക പദ്ധതിയിൽ അംഗമാകുന്നവർക്ക് സവിശേഷമായ വിലയും കാലാകാലങ്ങളിൽ വരുന്ന വിലവർദ്ധനവിൽ നിന്ന് മുക്തിയും ലഭിക്കുന്നു

എല്ലാ മൂന്ന്  മാസം കൂടുമ്പോഴും മുപ്പത്  കിലോ ബാഗിൽ സവിശേഷമായ വയനാടൻ കുത്തരി പാർസലായി  എത്തിക്കുന്നു .
 

        അറുപത് ശതമാനത്തിലധികം തവിട് ഉള്ളതും പോളിഷ് ചെയ്യാത്തതും വിഷരഹിതമായി കൃഷി ചെയ്യുന്നതുമായ വയനാടൻ കുത്തരി ഫുഡ് കെയർ വരിക്കാർക്ക് ലഭിക്കുന്നു.

--------------------------------------------------- Five Year Monthly Pack Available

5വർഷ ഓഫർ സ്കീം 

  • തദ്ദേശീയമായി കൃഷി ചെയ്ത് വിളവെടുക്കുന്ന പോഷകഗുണമുള്ളതും സ്വാദുള്ളതുമായ അരിയാണ് നാടൻ കുത്തരി . നല്ല നിറവും വളരെ അധികം ഗുണങ്ങളുമുള്ള ഒന്നാണ് നടൻ കുത്തരി അഥവാ പുഴുങ്ങലരി

  • ദക്ഷിണേന്ത്യൻ പാചകത്തിലെ ഒരു പ്രധാന ഭക്ഷണമാണ് കുത്തരി ചോറ് ഇത് രുചികരവും നാരുകളാൽ സമ്പുഷ്ടവും ആൻ്റി ഓക്‌സിഡൻ്റുകളാൽ നിറഞ്ഞതുമായ ഒരു ആഹാരമാണ്.


വയനാട്ടിൽ നിന്നാണ് ഫുഡ് കെയർ നാടൻ കുത്തരി എത്തിക്കുന്നത്.

 ഒരു ഫുഡ് കെയർ RICE PACK VIP അംഗങ്ങൾക്ക്  എല്ലാ മാസവും പ്രത്യേക വിലകുറവോടെ അഞ്ച് കിലോ കുത്തരി പാക്ക് വിതരണം നടത്തുന്നു .

 

5 വർഷ ഓഫർ സ്കീം അംഗത്വ ഫീസ് : 3600 രൂപ

  • പ്രതിമാസ അരി പായ്ക്ക് പത്ത് കിലോ ബാഗ്: 1000 രൂപ
  • ഫുഡ് കെയർ അംഗങ്ങൾ കാർഡ്: രൂപ.600 +50 രൂപ മാത്രം
  • വിൽപ്പന വില ഒരു കിലോ: 100 രൂപ
  • ഫുഡ് കെയർ അംഗങ്ങൾ ഒരു കിലോ 60 രൂപ
  • ഷിപ്പിംഗ് (90 X12=പ്രതിവർഷം 1080 രൂപ സൗജന്യം
  • പ്രതിമാസ ലാഭം പത്ത് കിലോ ബാഗ്: 400 രൂപ
  • പത്ത് കിലോ ബാഗ് ലാഭിക്കുന്നു400 x 60 = .24000
  • കേരളം, ചെന്നൈ, ബെംഗളൂരു നഗരങ്ങൾ മാത്രം

 

താല്പര്യമുള്ളവർ ബന്ധപ്പെടുക. ആദ്യം ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ അവസരം ലഭിക്കുക.

   

 

നേരിട്ടും ഫുഡ് കെയർ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

 

 

 

------------ ചോദ്യം - ഉത്തരം --------

സാധാരണ മാർക്കറ്റിൽ വയനാടൻ കുത്തരിക്ക് എത്ര രൂപ വരെ വില വരുന്നതാണ് ?

ശരാശരി 100 -120 രൂപ വില വരുന്നു

സ്കീമിൽ അംഗമാകുന്നവർക്ക് വിലവർദ്ധന ഉണ്ടാകുമോ?

ഇല്ല.

വിതരണ നിയമം എങ്ങനെയാണ് ?

 വയനാടൻ കുത്തരി - നെല്ലരി 

ആറ് വർഷം കുത്തരി ലഭിക്കാൻ  മൂന്ന് വർഷ വരിക്കാനാവു ..

30 കിലോ അരിബാഗ്‌  എല്ലാ 90 ദിവസം ഇടവിട്ട് മൂന്ന് വർഷം / പന്ത്രണ്ട് തവണ ലഭിക്കുന്നു 

 

( പ്രതിവർഷം 120 കിലോ വീതം ആറ്  വർഷം ലഭിക്കുന്നു )

 

ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ  ഇതേ നിരക്കിൽ ലഭിക്കുമോ?

ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് തൊട്ടടുത്ത  പ്രമുഖ പാർസൽ പാർസൽ സർവീസ് വഴി  - വിതരണം പൂർണമായും സൗജന്യമാണ് .

( പ്രാദേശിക പാർസൽ ഓഫീസ് ചിലവുകൾ ബാധകമല്ല )

 ഇന്നുതന്നെ ബുക്ക് ചെയ്യുക

 

 

-------------------------------------------------------------------

സാധാരണ നിരക്ക് :100-120 kg
720 കിലോ അരിയുടെ വില : Rs.72000
ഓഫർ വില : Rs.36000
-------------------------------------------------------------------
ഗൂഗിൾ പേ വഴി പണമടക്കാൻ : 9995451245
-------------------------------------------------------------------
UPI Id : 9995451245@okbizaxis

-------------------------------------------------------------------

QR : 

 -------------------------------------------------------------------