Co Day - Wayanad - Food Care INDIA
Nextztore INDIA | Store

Food care - Daily Booking & Delivery - WYD

Regular price Rs. 49.00 Rs. 0.00 Unit price per
Tax included.

പ്രിയ ഉപഭോക്താവേ ,
കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഫുഡ് കെയർ നടപ്പിലാക്കുന്ന പ്രി-ബുക്കിങ്ങ് - വിതരണ സംവിധാനമാണിത്

 അടുത്ത കടയിൽ നിന്നും സാധനങ്ങൾ വാങ്ങുക . ലഭിക്കാത്ത ഉത്പന്നങ്ങൾ (ഉദാഹരണത്തിന് നാടൻ കുത്തരി, ചക്ക വരട്ടിയത് , പച്ചക്കറികൾ, പഴങ്ങൾ, ഹോർലിക്ച്ച് , ആയൂർവേദ എണ്ണകൾ, ഹെൽത്ത് ഫുഡ്സ് , ബ്രാന്റഡ് ഉത്പ്പന്നങ്ങൾ മറ്റ് വീട്ട് സാധനങ്ങൾ, സ്ത്രീകൾക്കും , കുട്ടികൾക്കും ആവശ്യമായ ഉത്പനങ്ങൾ, എന്നിവ ലഭിക്കേണ്ടി വരുമ്പോൾ ) ഞങ്ങളുടെ സേവനം ബുക്കുചെയ്യുക .

 ബുക്ക് ചെയ്യുമ്പോൾ മറക്കാതെ നിങ്ങളുടെ വില്ലേജ് മുകളിൽ തിരഞ്ഞെടുക്കുക

                     ഒരു ഓർഡർ ബുക്ക് ചെയ്തു കഴിഞ്ഞാൽ ഉടൻ നിങ്ങളെ പ്രതിനിധി വിളിച്ച് വിവരങ്ങൾ ശേഖരിക്കും. എന്തെല്ലാം സാധനങ്ങൾ നിങ്ങൾക്ക് വേണം എന്ന് പറഞ്ഞാൽ ഉടൻ സാധനങ്ങൾ ശേഖരിച്ച് ബിൽ സഹിതം 2-8 മണിക്കൂറിനകം വീട്ട് പടിക്കൽ എത്തും.


                    സാധനം ലഭിക്കുന്ന മുറക്ക് ബിൽ നൽകി സാധനം കൈപ്പറ്റാം കോറോണ കാലത്ത് കബളിപ്പിക്കൽ ഒഴിവാക്കാൻ സ്ഥിരമായ ഷിപ്പിങ്ങ് & സർവ്വീസ് ചാർജ് അടക്കം. 49 രൂപ  മുൻകൂട്ടി ഓൺലൈൻ / ഏജൻസി വഴി നൽകി ബുക്കിങ്ങ് നടത്താം . 


                    ആരോഗ്യ പ്രവർത്തകർ , കോവിഡ് മുന്നണി പോരാളികൾ ,സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , ജനപ്രതിനിധികൾ എന്നിവർക്ക് സേവനം സൗജന്യമായി ലഭിക്കണമെങ്കിൽ വിവരങ്ങൾ നൽക്കുമ്പോൾ ഗിഫ്റ്റ് കോഡ് എന്ന കോളത്തിൽ Special Category Status എന്ന് നൽകിയാൽ മതിയാകും.

 

ശ്രദ്ധിക്കുക :
A-ഈ പദ്ധതിയുടെ സേവനം വയനാട്ടിൽ മാത്രമായിരിക്കും നൽകുക .
B-വിതരണം പൂർത്തിയാക്കാത്ത സാഹചര്യം വന്നാൽ ഞങ്ങൾ യാതൊരു ഫീസും ഈടാക്കുന്നതല്ല ,[ ബുക്കിംഗ് ഫീസ് അടച്ചവർക്ക് തുക പൂർണമായും മടക്കിനൽകും ]

 




Share this Product