Wayanad Red Rice Subscription Pack - Offer Price with Free Shipping within Kerala
Kerala Red Rice Subscription Pack - Offer Price with Free Shipping - Food Care INDIA

Nextztore Direct

Wayanad Red Rice Subscription Pack - Offer Price with Free Shipping within Kerala

Regular price Rs. 1,620.00 Sale price Rs. 13,200.00 Unit price per
Tax included.

കുത്തരി ചാക്ക് 

കൂടുതൽ പോഷകഗുണമുള്ള ചെമ്പൻ കുത്തരികൾ !

10 kg ഫ്രഷ് പായ്ക്കറ്റ് എല്ലാ മാസവും !

വയനാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ കുത്തരി അതാത് മാസം കുത്തി പായ്ക്ക് ചെയ്ത് വീട്ടിലെത്തിക്കുന്നു.

സുഗന്ധ വിളകൾക്കും നെൽകൃഷിക്കും പേര് കേട്ട വയനാടൻ മണ്ണിൽ നിന്നും തനി നാടൻ രീതിയിൽ വിളവെടുത്ത് സംസ്കരിച്ച നെല്ല് കുത്തി അരിയാക്കി എല്ലാ മാസവും കൃത്യമായി പത്ത് കിലോ അരി വീട്ടിൽ എത്തിക്കുന്നു.

കാർഷിക മേഖലയിൽ പത്ത് വർഷത്തിലധികമായി കർഷിക സംസക്കരണ വിപണന മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയുടെ പുഡ് കെയർ , നെക്റ്റോർ എന്നി പോർട്ടൽ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതു മാർക്കറ്റിൽ  100 രൂപ വരെ വിലയള്ള അരിയാണ് വയനാടൻ അരിയിനങ്ങൾ , ഗന്ധകശാല, ജീരകശാല എന്നി സുഗന്ധ - ഔഷധ ഗുണങ്ങൾ ഏറെയുള്ള ഇനങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വയനാട്ടിൽ കൂടതൽ കൃഷി ചെയ്യുന്നതും ഏറെ രുചികരവുമായ വയനാടൻ തൊണ്ടി, വലിച്ചൂരി, ആതിര , വയനാടൻ മട്ട എന്നി ഇനങ്ങളാണ് ഉണ്ടാവുക എല്ലാ വരിക്കാർക്കും രണ്ട് കിലോ ഗന്ധക ശാലയും ജീരകശാലയും അടക്കം 125 കിലോ അരിയാണ് വരിക്കാർക്ക് ഒരു വർഷം കൊണ്ട് ലഭിക്കുന്നത്.

കേരളത്തിലെ അഞ്ഞൂറിലധികം പിൻ കോഡു കളിൽ കൊറിയർ ചാർജ് സൗജന്യമാണ്.

കൊറിയർ ചാർജ് അടക്കം 1100 രുപ വില വരുന്ന പത്ത് കിലോ വയനാടൻ കുത്തരിയുടെ പായ്ക്കറ്റ് ഒരു വർഷം ലഭിക്കാൻ ₹ 15200/- ന് പകരം ഇപ്പോൾ ₹ 9180/- മാത്രം അടച്ച് വർഷം 120 + 5 കിലോ അരി വാങ്ങാം.

₹ 4440+/- ലാഭിക്കാം

ഏഴ് ദിവസത്തിനുള്ളിൽ ആദ്യ ഷിപ്പിംഗ്  

(1st Rice & gift Pack )

delivery time

4-10 day first Delivery and After Pack Delivery before 15th calendar day Every Month
Online nextztore.in  | foodcare.in
ഗൂഗിൾ പേയ് വഴി നേരിട്ട് പണമടക്കാൻ
Direct Google Pay : NEXTZTORE 9995451245

Share this Product