നാടൻ കുത്തരി

      രുചിയും ഔഷധ ഗുണങ്ങളുമുള്ള വിവിധ തരം അരികൾക്ക് പേരുകേട്ട വയനാടൻ മണ്ണിൽ നിന്നും വിളവെടുത്ത് സംസ്കരിച്ച വയനാടൻ തൊണ്ടി, വലിച്ചൂരി , ഉമ ,കുള്ളൻ തോണ്ടി എന്നി കുത്തരികൾ എല്ലാ മാസവും വീട്ടിൽ എത്തുന്ന ഒരു സവിശേഷ പദ്ധതിയാണിത്.

     ഒരിക്കലെങ്കിലും വയനാട്ടിൽ വന്നവരും വയനാടിനെ കുറിച്ച് കേട്ടറിവുള്ളവരും പ്രത്യേകം ചോദിച്ചു വാങ്ങുന്ന അരിയാണ് വയനാടൻ തൊണ്ടി, വലിച്ചൂരി തുടങ്ങിയ നെല്ലിനങ്ങളിൽ നിന്നും ലഭിക്കുന്ന അരികൾ.

ആവശ്യക്കാർ ഏറെയുള്ള വയനാടൻ ചെമ്പൻ അരികൾ അന്വേഷിക്കുന്നവർക്ക് പലപ്പോഴും ലഭിക്കാറില്ല.

      ർഷത്തിൽ ഒരു തവണ മാത്രം ഉൽപാദനമുള്ളവയാണ് വയനാട്ടിലെ നെല്ലിനങ്ങൾ അതുകൊണ്ടുതന്നെ ലഭ്യതയും കുറവാണ്. കഴിഞ്ഞ മൂന്നുവർഷമായി ഫുഡ് കെയർ നടപ്പാക്കിവരുന്ന വാർഷിക പാക്കേജ് വഴി കേരളത്തിലെ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നി പട്ടണങ്ങളിലും ബാംഗ്ലൂർ, ചെന്നൈ , എന്നിവിടങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയ അരികൾ വിതരണം ചെയ്തുവരുന്നു. (മറ്റ് ജില്ലകളിൽ ഉള്ളവർക്ക് കൊറിയർ അധികം നൽകണം.)

വാർഷിക പദ്ധതിയിൽ അംഗമാകുന്നവർക്ക് സവിശേഷമായ വിലയും കാലാകാലങ്ങളിൽ വരുന്ന വിലവർദ്ധനവിൽ നിന്ന് മുക്തിയും ലഭിക്കുന്നു ഇതുകൂടാതെ ഏറ്റവും കുറഞ്ഞ വിതരണ ചിലവിൽ വീട്ടുപടിക്കൽ എല്ലാ മാസവും പത്ത് കിലോ ബാഗിൽ സവിശേഷമായ വയനാടൻ കുത്തരി എത്തുന്നു.

 

 

 

അറുപത് ശതമാനത്തിലധികം തവിട് ഉള്ളതും പോളിഷ് ചെയ്യാത്തതും വിഷരഹിതമായി കൃഷി ചെയ്യുന്നതുമായ വയനാടൻ കുത്തരി ഫുഡ് കെയർ വരിക്കാർക്ക് ലഭിക്കുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടുക. ആദ്യം ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ അവസരം ലഭിക്കുക.

   

 

നേരിട്ടും ഫുഡ് കെയർ ഓൺലൈൻ പോർട്ടൽ വഴിയും നിങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

ആറ് വർഷ പ്ലാൻ

ഒറ്റത്തവണ ഫീസ്: 39000 /- മാത്രം (3+3 = ആറ് വർഷ പ്ലാൻ ) ലിമിറ്റഡ് ഓഫർ
 ഡെലിവറി ചാർജ്: 360.00


ഓഫർ പ്ലാൻ ദൈർഘ്യം: 72 മാസം
പ്രതി വർഷം 500 x 12 = 600 ലാഭിക്കുക

ഷിപ്പിംഗ് ചാർജ് 1200 വരെ
ആകെ 7200
ആറ് വർഷം നിങ്ങൾ ലാഭിക്കുന്നത് - 43,200 രൂപ


-------------------------------

പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പായ്ക്ക്


അംഗത്വ ഫീസ്: 3900 രൂപ

പ്രതിമാസ അരി പൊതി 10 കിലോ ബാഗ്: 1000 രൂപ
ഫുഡ് കെയർ അംഗങ്ങളുടെ കാർഡ്: 600 രൂപ + 20 രൂപ മാത്രം
കിലോയ്ക്ക് വിൽക്കുന്ന വില: 100 രൂപ
ഫുഡ് കെയർ അംഗങ്ങൾ കിലോയ്ക്ക് 60 രൂപ
ഷിപ്പിംഗ് ചാർജ്: സൗജന്യം

ഡെലിവറി ചാർജ്: 360.00


ഓഫർ പ്ലാൻ ദൈർഘ്യം: 60 മാസം

പ്രതിമാസ ലാഭം 10 കിലോ ബാഗ്: 400 രൂപ
പ്രതിവർഷം ലാഭിക്കുക 400 x 12 = 4800 + ഷിപ്പിംഗ് ചാർജ് 1200 വരെ
ആകെ 6000

 


അഞ്ച് വർഷം നിങ്ങൾ ലാഭിക്കുന്നത് - 30000

Online Booking: www.foodcare.in

Phone Booking: 9429692911 | 8714510454 | 9995451245

Food Care India

Wayanad Red Rice Subscription Plans

 

------------ ചോദ്യം - ഉത്തരം --------

സാധാരണ മാർക്കറ്റിൽ വയനാടൻ കുത്തരിക്ക് എത്ര രൂപ വരെ വില വരുന്നതാണ് ?

ശരാശരി 100 -120 രൂപ വില വരുന്നു

സ്കീമിൽ അംഗമാകുന്നവർക്ക് വിലവർദ്ധന ഉണ്ടാകുമോ?

ഇല്ല. ലോക്കൽ വിതരണ ചാർജ് എത്രയാണ്? മുപ്പത് രൂപ മാത്രം.

വിതരണം എപ്പോഴാണ് ?

എല്ലാ മാസവും ആദ്യ ആഴ്ച്ച മുതൽ

ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളിൽ ഇതേ നിരക്കിൽ ലഭിക്കുമോ?

ഷിപ്പിംഗ് ചാർജ് കുടുതൽ വരുന്നുണ്ട് ,

താല്പര്യമുള്ളവർക്ക് പാർസൽ വഴി നൽകുന്നുണ്ട് , അതിനായി help@foodcare.in ഇമെയിൽ വഴി ബന്ധപ്പെടുക