നെല്ലരി - വയനാടൻ കുത്തരി 45 രൂപക്ക് മൂന്ന് വർഷത്തെ പദ്ധതി

     വാർഷിക വരിസംഖ്യയുടെ ഒരു ഭാഗം അടുത്ത വർഷത്തെ കൃഷിക്കയും ഉപയോഗിക്കുമ്പോൾ  മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ വിലക്ക്  നാടൻ  കുത്തരി ലഭിക്കുന്ന  പദ്ധതി 

      രുചിയും ഔഷധ ഗുണങ്ങളുമുള്ള വിവിധ തരം അരികൾക്ക് പേരുകേട്ട വയനാടൻ മണ്ണിൽ നിന്നും വിളവെടുത്ത് സംസ്കരിച്ച വയനാടൻ തൊണ്ടി, വലിച്ചൂരി , ഉമ ,കുള്ളൻ തോണ്ടി എന്നി കുത്തരികൾ എല്ലാ മാസവും വീട്ടിൽ എത്തുന്ന ഒരു സവിശേഷ പദ്ധതിയാണിത്.

     ഒരിക്കലെങ്കിലും വയനാട്ടിൽ വന്നവരും വയനാടിനെ കുറിച്ച് കേട്ടറിവുള്ളവരും പ്രത്യേകം ചോദിച്ചു വാങ്ങുന്ന അരിയാണ് വയനാടൻ തൊണ്ടി, വലിച്ചൂരി തുടങ്ങിയ നെല്ലിനങ്ങളിൽ നിന്നും ലഭിക്കുന്ന അരികൾ.

ആവശ്യക്കാർ ഏറെയുള്ള വയനാടൻ ചെമ്പൻ അരികൾ അന്വേഷിക്കുന്നവർക്ക് പലപ്പോഴും ലഭിക്കാറില്ല.

      ർഷത്തിൽ ഒരു തവണ മാത്രം ഉൽപാദനമുള്ളവയാണ് വയനാട്ടിലെ നെല്ലിനങ്ങൾ അതുകൊണ്ടുതന്നെ ലഭ്യതയും കുറവാണ്. കഴിഞ്ഞ മൂന്നുവർഷമായി ഫുഡ് കെയർ നടപ്പാക്കിവരുന്ന വാർഷിക പാക്കേജ് വഴി ഇന്ത്യയിൽ എല്ലാ നഗരങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയ അരികൾ വിതരണം ചെയ്തുവരുന്നു. 

വാർഷിക പദ്ധതിയിൽ അംഗമാകുന്നവർക്ക് സവിശേഷമായ വിലയും കാലാകാലങ്ങളിൽ വരുന്ന വിലവർദ്ധനവിൽ നിന്ന് മുക്തിയും ലഭിക്കുന്നു

എല്ലാ മൂന്ന്  മാസം കൂടുമ്പോഴും ഇരുപത്തിയഞ്ച് കിലോ ബാഗിൽ സവിശേഷമായ വയനാടൻ കുത്തരി പാർസലായി  എത്തിക്കുന്നു .
 

        അറുപത് ശതമാനത്തിലധികം തവിട് ഉള്ളതും പോളിഷ് ചെയ്യാത്തതും വിഷരഹിതമായി കൃഷി ചെയ്യുന്നതുമായ വയനാടൻ കുത്തരി ഫുഡ് കെയർ വരിക്കാർക്ക് ലഭിക്കുന്നു.

താല്പര്യമുള്ളവർ ബന്ധപ്പെടുക. ആദ്യം ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ അവസരം ലഭിക്കുക.
   

 

നേരിട്ടും ഫുഡ് കെയർ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

 

 

 

 

------------ ചോദ്യം - ഉത്തരം --------

സാധാരണ മാർക്കറ്റിൽ വയനാടൻ കുത്തരിക്ക് എത്ര രൂപ വരെ വില വരുന്നതാണ് ?

ശരാശരി 100 -120 രൂപ വില വരുന്നു

സ്കീമിൽ അംഗമാകുന്നവർക്ക് വിലവർദ്ധന ഉണ്ടാകുമോ?

ഇല്ല.

വിതരണ നിയമം എങ്ങനെയാണ് ?

 

25 കിലോ അരിബാഗ്‌  എല്ലാ 90 ദിവസം ഇടവിട്ട് മൂന്ന് വർഷം / പന്ത്രണ്ട് തവണ ലഭിക്കുന്നു 

( പ്രതിവർഷം നൂറ് കിലോ വീതം മൂന്ന് വർഷം മുന്നൂറ് കിലോ ലഭിക്കുന്നു )

 

ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ  ഇതേ നിരക്കിൽ ലഭിക്കുമോ?

ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് തൊട്ടടുത്ത  പ്രമുഖ പാർസൽ പാർസൽ സർവീസ് വഴി  - വിതരണം പൂർണമായും സൗജന്യമാണ് .

( പ്രാദേശിക പാർസൽ ഓഫീസ് ചിലവുകൾ ബാധകമല്ല )

 ഇന്നുതന്നെ ബുക്ക് ചെയ്യുക

 

 

-------------------------------------------------------------------

സാധാരണ നിരക്ക് : 90 kg
മുന്നൂറ് കിലോ അരിയുടെ വില : Rs.27000 
ഓഫർ വില : Rs.13500
-------------------------------------------------------------------
ഗൂഗിൾ പേ വഴി പണമടക്കാൻ : 9995451245
-------------------------------------------------------------------
UPI Id : 9995451245@okbizaxis

-------------------------------------------------------------------

QR : 

 -------------------------------------------------------------------