വയനാടൻ കുത്തരി എല്ലാ മാസവും വീട്ടിലെത്തും !!

 

വയനാടൻ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച നാടൻ കുത്തരി എല്ലാ മാസവും വീട്ടിലെത്തിക്കാൻ ഫുഡ് കെയർ ഇന്ത്യ യുടെ വരിസംഖ്യ പദ്ധതി.

 

പ്രതിമാസം അഞ്ച് കിലോ പത്ത് കിലോ ബാഗുകൾ പദ്ധതി വഴി ലഭിക്കാൻ ഇപ്പോൾ ബുക്ക് ചെയ്യാം

നാടൻ ചെമ്പനരി.
കുത്തരി അഥവ തവിടുള്ള ചുവന്ന അരിയുടെ തവിടിൽ നിരവധി പോഷക ഗുണങ്ങൾ ഉണ്ട്  ചുവന്ന അരി കഴിക്കുന്നത് നമ്മുടെ പോഷക ആവശ്യകതയെ വളരെ സഹായിക്കും. ധാതുക്കൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ വർദ്ധിച്ച അളവിലുള്ള ചുവന്ന അരി ഏറ്റവും നല്ല ഭക്ഷണമാണെന്ന കാര്യത്തിൽ സംശയമില്ല.

ചെമ്പൻ അരിയിൽ വലിയ തോതിൽ കാൽസ്യം അടങ്ങിയിരിക്കുന്നു വെളുത്ത അരിയേക്കാൾ വളരെ കൂടുതലാണ്  കാൽസ്യം നമ്മുടെ എല്ലുകളും പല്ലുകളും ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നു. സ്ത്രീകൾക്ക് ആർത്തവവിരാമത്തിനു ശേഷമുള്ള സമയത്ത് പ്രത്യേകിച്ചും അസ്ഥികൾ തേയ്‌മാനം സംഭവിക്കുക തുടങ്ങിയ ബുദ്ധിമുട്ടുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിന് കാൽസ്യം കൂടുതൽ അടങ്ങിയ  ചെമ്പൻ അരി പതിവാക്കാം

വനപ്രദേശത്തോട് ചേർന്ന് ചുറ്റി കിടക്കുന്ന വയനാട്ടിൽ വിളയിക്കുന്ന കുത്തരിക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട് .

വയനാടൻ കുത്തരി കലർപ്പില്ലാതെ ആവശ്യക്കാരിൽ കൃത്യമായി എത്തിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ നെക്സ്റ്റ് സ്റ്റോറി ന് കീഴിലുള്ള കാർഷിക ഗവേഷണ - സംസ്‌കരണ വിപണന ഓൺലൈൻ വിഭാഗമായ ഫുഡ് കെയർ ഇന്ത്യ ഒരു വാർഷിക പദ്ധതി ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട് വയനാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ കുത്തരി അതാത് മാസം കുത്തി പത്ത് കിലോ, അഞ്ച് കിലോ പായ്ക്ക് ചെയ്ത് വീട്ടിലെത്തിക്കുന്നതാണ് ഫുഡ് കെയർ ഇന്ത്യ നടപ്പാക്കുന്ന പ്രതിമാസ കുത്തരി കിറ്റ് വിതരണ പദ്ധതി.

വിത്തിടൽ മുതൽ വിളവുവരെ നിരീക്ഷിച്ച ശേഷമാണ് കർഷരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കുന്നത് വിലയും അധികമില്ല എന്നതും ശ്രദ്ധേയമാണ് വാർഷിക / പ്രതിമാസ അടിസ്ഥാനത്തിൽ ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ വിതരണവും നടത്തിവരുന്നു .

ഓൺലൈൻ ബുക്കിങ്ങിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തത് ഒരുവർഷത്തെക്കുള്ള അരി വീട്ടിലെത്താൻ ഉറപ്പാക്കാം.

 

 വാർഷിക വരിസംഖ്യ പദ്ധതി
പത്ത് കിലോ വീതം എല്ലാ മാസവും ഫ്രഷായി ലഭിക്കുന്നു
6120 രൂപ മാത്രം 

 പ്രതിമാസ വരിസംഖ്യ പദ്ധതി - 730 

എല്ലാ മാസവും പത്തുകിലോ വീതം ഫ്രഷായി ലഭിക്കുന്നു
പ്രതിമാസം 730 രൂപ വീതം നിങ്ങളുടെ യു പി ഐ (ഫോൺ പേ ,ഗൂഗിൾ പേ , പേ ടിഎം ,യു പി ഐ ) വഴിയും എ ടി എം കാർഡ് വഴിയും ഓട്ടോ ഡെബിറ്റായി ( മാസ തവണകളായി ) വരിക്കാരനാവാം.

 

 

പ്രതിമാസ വരിസംഖ്യ പദ്ധതി -370


എല്ലാ മാസവും പത്തുകിലോ വീതം ഫ്രഷായി ലഭിക്കുന്നു
പ്രതിമാസം 370 രൂപ വീതം നിങ്ങളുടെ യു പി ഐ (ഫോൺ പേ ,ഗൂഗിൾ പേ , പേ ടിഎം ,യു പി ഐ ) വഴിയും എ ടി എം കാർഡ് വഴിയും ഓട്ടോ ഡെബിറ്റായി ( മാസ തവണകളായി )
വരിക്കാരനാവാം.