Free School Kit 2024

 

 

സുഹൃത്തുക്കളെ,

എല്ലാ വർഷവും ഞങ്ങൾ കുറച്ച് കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് വിതരണം ചെയ്തു വരുന്നു. ഇതിന് വലിയ പബ്ലിസിറ്റി ഒന്നും ഞങ്ങൾ നൽകാറില്ല എന്നാൽ ഇക്കൊല്ലം മുതൽ  ആയിരത്തോളും കുട്ടികൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്ന ഒരു തീരുമാനം എടുത്തുകൊണ്ട് എൻ്റെ സുഹൃത്തക്കളുടെ സഹകരണം തേടുകയാണ്.

  നാട്ടിൽ ഇത്തരം ധാരണം കുട്ടികൾ ഉണ്ടന് നമുക്കെല്ലാം അറിയാം . അവരിൽ നിന്നും അപേക്ഷ വാങ്ങിയ ശേഷം ഓർഡർ അനുസരിച്ചാണ് കിറ്റ് വിതരണം ചെയ്യുന്നത്.

 ഓരോ കിറ്റിനും ശരാശരി ₹.1500 രൂപയാണ് ചിലവ് വരുന്നത്. ബുക്ക്,പേന, ബോക്‌സ്, ബാഗ് എന്നിവ അടങ്ങുന്ന കിറ്റ് ആയിരം കുട്ടികൾക്ക് നൽകാൻ  വലിയ ചിലവ് വരും. ഇതിൽ ഒരു ചെറിയ പങ്കാളിയാവാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നമുക്ക്  കഴിയുന്ന ഒരു തുക ഈ പദ്ധതിയിലേക്ക് അയക്കുക .


ഇത്തവണ ഫുഡ് കെയർ  വഴി നടപ്പാക്കുന്ന പദ്ധതിയിൽ വീട്ടു മുറ്റത്തൊരു കൃഷിതോട്ടം എന്ന പേരിൽ  വിത്ത് സഞ്ചിയും ഉൾപ്പെടുത്തിയിരിക്കുന്നു. 


നിങ്ങൾക്കാവുന്ന നൂറോ അഞ്ഞൂറോ അതിലധികമോ താഴെ പറയുന്ന UPI വഴി അയച്ച് ഫുഡ് കെയർ വാട്സാപ്പ് നമ്പറിൽ ഷയർ ചെയ്താൽ അടച്ച തുകയുടെ രസീതും അയച്ച് തരാം.

ഇതൊരു വെറും അഭ്യർത്ഥനയായി കണ്ട് ഒഴിവാക്കരുതെന്ന് അപേക്ഷയാണ്.

നമ്മുടെ എല്ലാ സൗഹൃദ , ബിനിനസ്, കമ്യൂണിറ്റി  ഗ്രൂപ്പുകളിലും  ഷയർ ചെയ്യുക.

കുട്ടികൾക്ക് സൗജന്യ കിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ലിങ്കും ഇതോടൊപ്പം ചേർക്കുന്നു.

ഉപാദികളില്ലാതെ ഫുഡ് കെയർ വിദ്യ പദ്ധതിക്ക് വേണ്ടി

സ്നേഹപൂർവ്വം

രാജേഷ്  കെ

—-----------------—----------

Project : Food Care Vidya ‘School Kit 

GPay /Phonepay UPI No : 9995451245

UPI Code: 9995451245@okbizaxis

Name : NEXTZTORE

Watsapp No: 9995451245

Email: help@foodcare.in

—-----------------—----------

സൗജന്യ സ്കൂൾ കിറ്റിന് ഓർഡർ നൽകേണ്ട ലിങ്ക് 

https://foodcare.in/products/food-care-school-kit 

—-----------------—----------